കമ്മ്യൂണിസ്റ്റ് പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് ചൈനയിലെ ഫുട്ബോൾ സൂപ്പർതാരം ഹയോ ഹൈദോങ്. പാർട്ടിയെ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ചവുട്ടി അരക്കൻ അനുവദിച്ചു കൂടാ. അതിനെ ലോകത്തിൽനിന്നുതന്നെ തൊഴിച്ചെറിയാൻ സമയമായി.
ഒരു മനുഷ്യത്വ രഹിതവും ഹീനവുമായ ഒരു സംവിധാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നുള്ളതാണ് എന്റെ 50 വർഷത്തെ ജീവിതത്തിൽനിന്നും എനിക്ക് മനസിലായത്. ചൈനയെ ഒരു പുതിയ ഫെഡറൽ സ്റ്റേറ്റ് ആക്കിമാറ്റുക എന്നുള്ളതാണ് നമുക്ക് ചെയ്യാനുള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഉന്മൂലനം ചെയ്യുക വഴിയേ ലോകത്തിനു നീതി ലഭ്യമാകുവോള്ളൂ. പാർട്ടി ജനങ്ങൾക്കുനേരെ അതിക്രമം കാട്ടുകയും ലോകത്തു കൊറോണ പരത്തുകയും ചെയ്യുന്നു.
Discussion about this post