Tag: dcm

രാജ്യദ്രോഹികളോട് വിട്ടുവീഴ്ചയില്ല; കൊറോണക്കാലത്തും വിശ്രമമില്ലാതെ അന്വേഷണ ഏജന്‍സികള്‍

രാജ്യദ്രോഹികളോട് വിട്ടുവീഴ്ചയില്ല; കൊറോണക്കാലത്തും വിശ്രമമില്ലാതെ അന്വേഷണ ഏജന്‍സികള്‍

ന്യൂദല്‍ഹി: കൊറോണയെ പ്രതിരോധിക്കാനുള്ള ജാഗ്രതയിലാണ് രാജ്യം. കൊറോണയെപ്പോലെ തന്നെ രാജ്യത്തെ കാര്‍ന്നുതിന്നുന്ന മറ്റൊരു വൈറസായ രാജ്യദ്രോഹികളെ മഹാമാരിക്കാലത്തും പിന്തുടര്‍ന്ന് പിടികൂടുകയാണ് അന്വേഷണ ഏജന്‍സികള്‍. രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ച നിരവധിയാളുകളെയാണ് ...