സിപിഎം യൂണിയന് നേതാവിന് ചട്ടവിരുദ്ധമായി മികച്ച നേഴ്സിനുള്ള പുരസ്കാരം നല്കാന് നീക്കം
കോട്ടയം: ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സിപിഎം യൂണിയന് നേതാവിന് മികച്ച നേഴ്സിനുള്ള പുരസ്കാരം നല്കാന് രഹസ്യനീക്കം. കോട്ടയം മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡില്‍ ജോലിചെയ്യുന്ന പാപ്പാ ഹെന്‍ട്രിക്ക് നല്‍കാനാണ് ...