അന്ധമായ ബിജെപി വിരോധം മാത്രമുള്ള നിഷ്പക്ഷ മുഖംമൂടി അണിഞ്ഞ കുറെ മാദ്ധ്യമ ദല്ലാളുകള്‍

  1

  കോട്ടയം: നിഷ്പക്ഷ മുഖം മൂടി അണിഞ്ഞ കുറെ മാദ്ധ്യമ പ്രവര്‍ത്തകര്‍ ചാനല്‍ ചര്‍ച്ചയില്‍ പോയി വിളമ്പുന്നത് അന്ധമായ ബിജെപി വിരോധം മാത്രം. മാതൃഭൂമിയിലെ ജോര്‍ജ് ജോസഫ് പൊടിപാറ, ജേക്കബ് ജോര്‍ജ്, സണ്ണിക്കുട്ടി ഏബ്രഹാം ഇവരൊക്കെയാണ് ചാനല്‍ ചര്‍ച്ചയില്‍ ചതുരവടിവില്‍ ആദര്‍ശം വിളമ്പുന്നത്. മാറിമാറിവരുന്ന ഭരണകൂടങ്ങളോട് ചേര്‍ന്ന് നിന്നും അവരെ സുഖിപ്പിച്ചും വ്യക്തിപരമായി നേട്ടം ഉണ്ടാക്കുന്ന കുറെ അവസരവാദികളായ മാദ്ധ്യമ പ്രവര്‍ത്തകരാണ് ബിജെപിയെ ആദര്‍ശം പടിപ്പിക്കുന്നത്. തിരുവനന്തപുരത്തി മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമോ എന്ന ആശങ്കയിലാണ് ഏഷ്യാനെറ്റിലെ സിപിഎം ഫ്രാക്ഷന്റെ തലതൊട്ടപ്പന്‍ എം.ജി.രാധാകൃഷ്ണന്‍. മാതൃഭൂമിയിലെ ജോര്‍ജ് ജോസഫ് പൊടിപാറക്ക് മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നതിനെ സൂക്കേടുള്ളു. സിപിഎമ്മിന്റെയോ, കോണ്‍ഗ്രസിന്റെയോ ടിക്കറ്റില്‍ മത്സരിക്കുന്നത് അയാള്‍ക്ക് സൂക്കേടൊന്നും ഇല്ല. ബിജെപി ടിക്കറ്റില്‍ എങ്ങാനും മോഹന്‍ലാല്‍ മത്സരിച്ചാലോ എന്നാണ് ഇവന്മാരുടെ ആധി. മോഹന്‍ലാലിന്റെ മനസെങ്ങാനും മാറിയാലോ അതിന് മുമ്പ് വാര്‍ത്ത സൃഷ്ടിച്ച് മോഹന്‍ലാലിന്റെ മനസ് മടുപ്പിക്കുക അത്രയോയുള്ള ഈ അവസരവാദികളായ മാദ്ധ്യമ കുഴലൂത്ത്കാര്‍ക്ക്. മമ്മൂട്ടി സിപിഎം ടിക്കറ്റില്‍ മത്സരിക്കും എന്ന് എത്രയോ കാലമായി കേള്‍ക്കുന്നതാണ്. അതിലൊന്നും ഈ അവസരവാദികള്‍ക്കോ സിപിഎം ഫ്രാക്ഷന്‍ നേതാക്കള്‍ക്കോ ഒരു ആശങ്കയും ഇല്ല. ബിജെപി വിരോധം മാത്രമുള്ള കുറെ നിഷ്പക്ഷ മാദ്ധ്യമ പ്രവര്‍ത്തകരുടെ മുഖം മൂടി വികൃതമാണ്.

  1 COMMENT

  1. രാജ്യത്തെ നല്ല കുട്ടികളെ ഈ വിഭാഗത്തിൽ പെട്ട ഒരു ഡസനോളം ഗ്രുപ്പുകളെ നിലക്ക് നിർത്തുവാനുള്ള strict നിയമങ്ങൾ കൊണ്ടുവരണം.
   Now traiters are keep murdering/ attacking the innocent PATRIOTC people in a different manner, all over the country. Its a serious fact. I suggest to give more power to military & handover the controls to them if anything drastically go wrong in mid 2019. ( for few years)
   Secondly, , anobody gets morethan two childrens, one should serve for the country. ( one of the Defence system) Also all youth, either after 12 th or after degree should go through the DEFENCE training for ONE YEAR. Then, we INDIANCE will be fit to be number ONE, among other countries. In case anybody gets 3rd child, he/she ( or one of them) should be serving for Defence., compulsarily.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Solve : *
  20 + 11 =