Hansika Chhabra

Hansika Chhabra

BHAGAVAD GITA THE SONG OF REVELATIONS

ശ്രീമദ് ഭഗവദ്ഗീത – യഥാർത്ഥ ഗീത – മുഖവുര

ഗീതാപ്രവചനസമയത്ത് ശ്രീകൃഷ്ണന്റെ മനോഗതങ്ങൾ എന്തായിരുന്നു? മനോഗതങ്ങൾ വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാവില്ല. ചില വികാരങ്ങൾക്ക് ഭാഷ വഴങ്ങും; ചിലത് ക്രിയാത്മക അനുഭവം മൂലവും. ഇങ്ങനെയുള്ള അനുഭവങ്ങളിലൂടെ അന്വേഷണം നടത്തുന്ന...