പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനത്തെ പ്രകീർത്തിച്ചുകൊണ്ടു നിയുക്ത ഓസ്ട്രേലിയൻ ഹൈക്കമ്മീഷനർ ബാരി ഓ ഫാറൽ. “നിങ്ങളുടെ പ്രധാനമന്ത്രി ഒരു അമാനുഷികനെ പോലെയാണ്. ലോകത്തിലെ ഏറ്റവും രണ്ടാമത്തെ വലിയ രാജ്യത്തെ കൊറോണ സമയത്തു പ്രശംസനീയമായ രീതിയിൽ നയിക്കുക മാത്രമല്ല ലോകനേതാക്കന്മാരുമായും ആശയ വിനിമയം നടത്താനും അദ്ദേഹം സമയം കണ്ടെത്തുന്നു. ഇത് സാധാരണ മനുഷ്യർക്കു സാധിക്കുന്നതിനും അപ്പുറമാണ്,” ഫാറൽ പറഞ്ഞു. ഒരു ടിവി ചാനലിന് കൊടുത്ത ഇന്റർവ്യൂവിൽ ആണ് ഫാറൽ തന്റെ അഭിപ്രായം പറഞ്ഞത്.
കൊറോണ മഹാമാരിയെ ഏറ്റവും നല്ല രീതിയിൽ നേരിട്ട ലോകനേതാക്കളിൽ ഒന്നാംസ്ഥാനത്താണ് മോദി.
Discussion about this post