Tags Mm mani
Tag: mm mani
ശ്രീറാം വെങ്കട്ടറാമിന് നേരെ സംഘടിത മാധ്യമ ആക്രമണമോ? കൈയടി നേടാൻ മുഖ്യനും നേതാക്കളും
യുവ മാധ്യമ പ്രവര്‍ത്തകന്‍ അപകടത്തിൽപ്പെട്ട് മരിച്ച് രണ്ടു നാളുകൾ കഴിഞ്ഞിരിക്കുന്നു. ഇത്തരം അപകടങ്ങളിൽ സംസ്ഥാനത്ത് ദിവസേന നൂറുകണക്കിന് പേരാണ് മരിക്കുന്നത്. പക്ഷെ ഇവിടെ മരിച്ചിരിക്കുന്നത് ഒരു മാധ്യമപ്രവർത്തകനാണ്, അപകടം സംഭവിച്ചിരിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന...