ഇറാന്റെ ഡ്രോൺ അമേരിക്ക വെടിവച്ചു വീഴ്ത്തി; ഗൾഫിൽ യുദ്ധഭീതി
വാഷിംഗ്ടണ്‍: ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ട്വീറ്റിലൂടെയാണ് വിവരം നല്കിയത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ യുദ്ധഭീതി. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലാണ് ഡ്രോണ്‍ വീഴ്ത്തിയത്. ഇറാനുമായി ഏതാനും ...