നീതി തേടി മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നല്‍കി കാത്തിരിക്കുന്ന കന്യാസ്ത്രീകള്‍

  0

  കോട്ടയം: കുറവിലങ്ങാട് മഠത്തില്‍ നിന്നും മാറ്റാനുള്ള ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ നീക്കത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ജനുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയനും, ഡിജിപിക്കും, സംസ്ഥാന വനിതാ കമ്മീഷനും കഴിഞ്ഞ ജനുവരി 18ന് പരാതി നല്‍കി. എന്നാല്‍ ആ പരാതിക്ക് ഇതുവരെ ഒരു മറുപടി പോലും നല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ല. സ്ത്രീസുരക്ഷയും, നവോത്ഥാനവും നാഴികക്ക് നാല്‍പ്പത് വട്ടവും പുലമ്പുന്നവരാണ് ഈ നീതി നിഷേധം കാണിക്കുന്നത്. തങ്ങളുടെ ജീവന് പോലും ഭീഷണിയാണെന്ന് കന്യാസ്ത്രീകള്‍ പൊതുവേദിയില്‍ പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Solve : *
  20 ⁄ 5 =