Entertainment

കർണാടക മന്ത്രിസഭ നിലം പൊത്തുന്നു; അടിയന്തിര യോഗം വിളിച്ച് കുമാരസ്വാമി

ബെംഗളൂരൂ: ഭരണപക്ഷത്തെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ രാജി നല്‍കിയതോടെ കര്‍ണ്ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ നിലംപൊത്തുന്നു. ഒപ്പം ജെഡിഎസ് മുന്‍ അധ്യക്ഷനും മുന്‍...

Read more

പഠനത്തിൽ മികവിന് കൃപാസനം പത്രമെന്ന് അധ്യാപിക; നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്

പാലക്കാട്: സര്‍ക്കാര്‍ സ്‌കൂളില്‍ കൃപാസനം പത്രവിതരണവും വിശ്വാസക്കച്ചവടവും നടത്തിയ അധ്യാപികയ്ക്കെതിരെ നടപടിയില്ല. ആലപ്പുഴ പട്ടണക്കാട് എസ്.സി.യു ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ നടന്ന സംഭവത്തിൽ രക്ഷിതാക്കള്‍...

Read more

സിപിഎം പഞ്ചായത്ത് പ്രസിഡന്റ് അപമര്യാദയായി പെരുമാറിയതായി പരാതി

കോട്ടയം: സിപിഎം പഞ്ചായത്ത് പ്രസിഡന്റ്  അപമര്യാദയായി പെരുമാറിയതായി അങ്കണവാടി ഹെല്‍പ്പര്‍ ഉദയനാപുരം പടിഞ്ഞാറെക്കര സ്വദേശി ഷീജാ.റ്റി.പി കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈക്കം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനനെതിരെയാണ്...

Read more

റോഡ് കയ്യേറി കുരിശടികള്‍ 

ഏക്കര്‍ കണക്കിന് വനഭൂമി കയ്യേറിയുള്ള 'കുരിശ് കൃഷി'ക്ക് സമാനമായി പൊതുമരാമത്ത് റോഡുകള്‍ക്ക് നടുവിലും കുരിശടികള്‍. വര്‍ഷങ്ങളായി റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന ഈ കുരിശടികള്‍ക്കെതിരെ ചെറു വിരലനക്കാന്‍...

Read more

ഒരു പ്രവാസിയുടെ മടക്ക യാത്ര

‘ക്രൂരൻ’! ഒറ്റ നോട്ടത്തിലുള്ള വായന കഴിഞ്ഞപ്പോൾ എല്ലാവരെപ്പോലെയും ചിന്തിച്ചത് ഇതാണ്. അദ്ദേഹം നടത്തിയത് ഒരു ക്രൂരകൃത്യം തന്നെയാണ് ജ്യേഷ്ഠന്റെ ഭാര്യയേയും കുട്ടിയേയും കൊലപ്പെടുത്തി. വിശേഷമറിഞ്ഞ് വീടിന് മുന്നിൽ...

Read more

ഷൂട്ടിങ്ങിനിടെ സണ്ണി ലിയോണിന് വെടി കൊണ്ടു – പിന്നീട് സംഭവിച്ചതെന്ത്? വീഡിയോ

ഷൂട്ടിങ്ങിനിടെ സണ്ണി ലിയോണിന് വെടി കൊണ്ടു - പിന്നീട് സംഭവിച്ചതെന്ത്? ഇൻസ്റ്റാഗ്രാമിൽ താരം ഷെയർ ചെയ്ത വീഡിയോ വൈറലാവുകയാണ്. സണ്ണി ലിയോണിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിടെയാണ്...

Read more

പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികളുമായി ഏജന്റ് പിടിയിൽ; കന്യാസ്ത്രീ മഠത്തിലേക്ക് ജോലിക്കെന്ന് മൊഴി

തൃശൂര്‍: പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികളുമായി അന്യസംസ്ഥാന ഏജന്റ് പിടിയിലായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യാജരേഖകളുമായി പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച ഏജന്റിനെയാണ് പോലീസ് അറസ്റ് ചെയ്തത്. പെൺകുട്ടികളുമായി തൃശൂരിലെത്തിയ ഒഡിഷ...

Read more

തിരിച്ചറിവോ തിരിച്ചടിയോ? അവകാശം സ്ഥാപിക്കാന്‍ ഇടിച്ചു തള്ളി പോകേണ്ട സ്ഥലമല്ല ശബരിമലയെന്ന് ശൈലജ ടീച്ചര്‍

തിരിച്ചറിവോ അടിക്കിടെ നേരിടുന്ന തിരിച്ചടിയോ, കേരള ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് മനം മാറ്റം വന്നിരിക്കുന്നുവെന്ന് വേണം കരുതാൻ. അവകാശം സ്ഥാപിക്കേണ്ട ഇടമല്ല ശബരിമലയെന്നും അങ്ങനെ പോകുന്നത് സംഘര്‍ഷം...

Read more

കാ​ശ്മീ​ർ പ്ര​ശ്ന​ത്തി​ന്റെ യഥാർത്ഥ കാ​ര​ണ​ക്കാ​ര​ൻ നെ​ഹ്റു: ലോകസഭയിൽ തു​റ​ന്നടി​ച്ച് അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: കാ​ശ്മീ​ർ പ്ര​ശ്ന​ത്തി​ന്റെ യഥാർത്ഥ കാ​ര​ണ​ക്കാ​ര​ൻ നെ​ഹ്റുവാണെന്നും ഇന്ത്യയുടെ വിഭജനത്തിന് കാരണം കോൺഗ്രസാണെന്നും തുറന്നടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ​കാ​ശ്മീരി​ൽ ഇ​ന്ന് നി​ല​നി​ൽ​ക്കു​ന്ന എ​ല്ലാ...

Read more

ദേശീയ ന്യൂനപക്ഷ കമ്മീഷനും ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനും ഒന്നല്ല

കഴിഞ്ഞ ദിവസം മാതൃഭൂമി ദിനപത്രത്തിൽ വന്ന ന്യൂനപക്ഷപദവിയുടെ മറവിൽ സ്കൂൾ കച്ചവടം എന്ന വാർത്ത തെറ്റിദ്ധാരണ പരത്തുന്നതായി കാണുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി കൊടുക്കുന്നത് ദേശീയ...

Read more
Page 47 of 51 1 46 47 48 51