കൊച്ചി: ഇസ്ലാമിക ഭീകരതക്കെതിരെ ചോദ്യങ്ങളുമായി ഫാ.ഗീവര്‍ഗ്ഗീസ് കിഴക്കേടത്ത്. ഇന്ത്യന്‍ സൈനികന്റെ മരണം ആഘോഷിക്കുന്ന വേറൊരു മതത്തിന്റെ അനുയായികള്‍ ഇവിടെ ഉണ്ടോയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്തയില്‍ വര്‍ഗീയ കമന്റും ചിരിക്കുന്ന ഇമോജിയും ഇട്ടത് എന്തിന് ?. കശ്മീരിലെ തീവ്രവാദികളെ ആസാദികള്‍ ജിഹാദികള്‍ എന്നല്ലാതെ നിങ്ങള്‍ക്ക് പറയാനുണ്ടോ?
പാക്കിസ്ഥാന് പടച്ച് വിടുന്ന തീവ്രവാദികളെ ജിഹാദികളായി കാണുന്നവരാണ് അധികവും. ശ്രീലങ്കയിലടക്കം ലോകത്ത് എവിടെ എല്ലാം മറ്റ് മതങ്ങളുടെ ആരാധനാ ആലയങ്ങള്‍ തകര്‍ത്ത് ആയിരങ്ങളെ കൊന്നൂ മുസ്ലീം സമൂഹത്തില്‍ എത്ര പേര് അതിനെ പ്രഹസനം ആയിട്ട് എങ്കിലും അപലപിച്ചിട്ടുണ്ടോ ? ലോകത്തെ മുസ്ലീം തീവ്രവാദികളെ തളളി പറഞ്ഞ് ഒരു പോസ്റ്റ് എത്ര മുസ്ലീമുകള്‍ ഇട്ടിട്ടുണ്ട്. അദ്ദേഹം ചോദിച്ചു. അടുത്തിടെ കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരെ അപമാനിച്ച് ഇസ്ലാമിസ്റ്റുകള്‍ പ്രചാരണം നടത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുറാന് വായിച്ചിട്ട് തീവ്രവാദികളും ഭീകരതവാദികളും വര്‍ഗീയവാദികളും ആയതല്ലാതെ മനസ്സറിഞ്ഞ് ലോകത്തെ സ്നേഹിച്ചിട്ടുണ്ടോ ?ആരെങ്കിലും ഇല്ല. ഇനി നിങ്ങള്‍ പറയുന്ന സ്ഥിരം ഡയലോഗ് ഇതല്ലേ ഭീകരവാദി,തീവ്രവാദികള്‍ എന്നിവര്‍ക്ക് മതം ഇല്ല ഇസ്ലാം എന്താണെന്നറിയില്ല എന്ന ഡയലോഗ് .പക്ഷേ അത് അറിയാവുന്ന ഒരു മുസ്ലീം എങ്കിലും മുസ്ലീം മത തീവ്രവാദികളെ തളളി പറയുന്നുണ്ടോ ?കാശ്മീരിലെ തീവ്രവാദികള്‍ ആസാദികള്‍ ജിഹാദികള്‍ എന്നല്ലാതെ നിങ്ങള്‍ക്ക് പറയാനുണ്ടോ? ഇന്‍ഡ്യന്‍ സൈനീകന്റെ മരണം ആഘോഷിക്കുന്ന വേറൊരു മതത്തിന്റെ അനുയായികള്‍ ഇവിടെ ഉണ്ടോ? പാക്കിസ്ഥാന് പടച്ച് വിടുന്ന തീവ്രവാദികളെ ജിഹാദികളായി കാണുന്നവരാണ് അധികവും ശ്രീലങ്കയിലടക്കം ലോകത്ത് എവിടെ എല്ലാം മറ്റ് മതങ്ങളുടെ ആരാധനാ ആലയങ്ങള്‍ തകര്‍ത്ത് ആയിരങ്ങളെ കൊന്നൂ മുസ്ലീം സമൂഹത്തില്‍ എത്ര പേര് അതിനെ പ്രഹസനം ആയിട്ട് എങ്കിലും അപലപിച്ചിട്ടുണ്ടോ ? ലോകത്തെ മുസ്ലീം തീവ്രവാദികളെ തളളി പറഞ്ഞ് ഒരു പോസ്റ്റ് എത്ര മുസ്ലീമുകള്‍ ഇട്ടിട്ടുണ്ട് (ഒരു മുടക്കും ഇല്ലാത്ത കാരൃം )വേണ്ട അളളാ എന്നവന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്നത് തെറ്റാണ് ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടോ യേശു പറഞ്ഞത് നിങ്ങളെ കൊല്ലുന്നത് ദൈവത്തിന് ബലി കഴിക്കുകയാണെന്ന് പറയുന്നവരുടെ കാലം വരും എന്നാണ് അത് വന്നൂ ലോകത്ത് എന്തുകൊണ്ട് മുസ്ലീം മാത്രം തീവ്രവാദികള്‍ ഭീകരവാദികള്‍ ആകുന്നൂ ? ലോകത്ത് ഭഗവത് ഗീത വായിച്ച് ഒരാളെങ്കിലും തീവ്രവാദിയായോ ? ലോകത്ത് ബൈബിള്‍ വായിച്ച ആരെങ്കിലും തീവ്രവാദികള്‍ ആയോ ?രാമായണം മഹാഭാരതം ഒക്കെ യുദ്ധത്തിന്റെയും പിടിച്ചടക്കലിന്
ന്‍െയും കഥ പറഞ്ഞിട്ടും ബൈബിളില്‍ പഴയ നിയമത്തില്‍ ഇതുപോലെ തന്നെ പറഞ്ഞിട്ടും ഒരൊറ്റ ഹിന്ദുവോ യഹൂദനോ ക്രിസ്ത്യാനിയോ മതം വളര്‍ത്താന്‍ വേണ്ടി തീവ്രവാദികള്‍ ആയിട്ടുണ്ടോ ? മുസ്ലീമുകള്‍ മാത്രം എന്തുകൊണ്ട് തീവ്രവാദികള്‍ ആവുന്നൂ മതത്തിന്റെ പേരില്‍ കൊല്ലാനും പിടിച്ചടക്കാനും അടിമ ആക്കാനും പറയുക മാത്രം അല്ല അത് മാതൃക ആക്കി കാണിച്ച് കൊടുത്തൂ മുഹമ്മദ് അടക്കം അന്നത്തെ നേതൃത്വം ..അവരെ പഠിപ്പിക്കുന്നതും ഒരു അവിശ്വാസിയെയോ ബഹുദൈവാരാധനക്കാരെയോ കൊന്നാല്‍ സ്വര്‍ഗ്ഗം കിട്ടും 72ഹൂറിമാരെ കിട്ടും കളളും കിട്ടും എന്നാണ് അത് അപ്പോള്‍ കേരളത്തില്‍ പോലും മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് അവരുടെ ഇഷ്ടം അനുസരിച്ചേ ജീവിക്കാന്‍ കഴിയൂ എന്ന സ്ഥിതി ഉണ്ട് റമദാന് കാലത്ത് അവര്‍ ഭൂരിപക്ഷം ഉളള സ്ഥലത്ത് പരസ്യമായി ഭക്ഷണം കഴിക്കാന്‍ പോലും ഇതര മതസ്ഥര്‍ക്ക് അനുമതി ഇല്ല പന്നി മാംസം വില്ക്കാന് പറ്റില്ല അവര്‍ ഭൂരിപക്ഷം ആയ രാജ്യങ്ങളില്‍ മറ്റ് മതങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രം തീരെ കുറവോ ഒട്ടും ഇല്ലാത്തോ ആണ് എന്തിന് സ്വന്തം ഇഷ്ടത്താല്‍ മുസ്ലീം മതം വിട്ട് മറ്റ് മതത്തില്‍ ചേര്‍ന്നാല്‍ മരണ ശിക്ഷ ലഭിക്കുന്ന രാജ്യങ്ങള്‍ വരെ ഉണ്ട് മറ്റ് മതക്കാരുടെ കാരൃങ്ങളില്‍ ഞങ്ങള്‍ ഇടപെടുന്നത് അഭിപ്രായം സ്വാതന്ത്രം ഞങ്ങളുടെ മതത്തെയോ മുഹമ്മദിനെയോ പറഞ്ഞാല്‍ അത് വര്‍ഗീയത ,മതനിന്ദ തലവെട്ടും ഇന്ഡ്യയിലാണേല് കൈയ്യും കാലും അപ്പോള്‍ പ്രശ്നം പഠിപ്പിക്കലിന്റെയും പഠിക്കുന്ന പുസ്തകത്തിന്റേതും തന്നെയാണ് അതേ 100% അത് തന്നെ ഡോക്ടര്‍ ആകാന്‍ പഠിക്കുന്നത് അതിന്റെ പുസ്തകം വച്ചാണ് ചരിത്രം പഠിക്കുന്നത് അതിന്റെ പുസ്തകം വച്ച് കണക്ക് പഠിക്കുന്നത് അതിന്റെ പുസ്തകം വച്ച് നിയമം പഠിക്കുന്നത് അതിന്റെ പുസ്തകം വച്ച് ഓരോരുത്തരും പഠിച്ചത് ഏതോ അതായിരിക്കും അവര്‍ കണക്ക് പഠിച്ചവന് കണക്കിലും നിയമം പഠിച്ചവന് അതിലും വൈദ്യം പഠിച്ചവനതിലും ചരിത്രം പഠിച്ചവനതിലും അറിയപ്പെടും അവരുടെ സ്വഭാവ രൂപീകരണവും 60%വും അതിലൂടെ ഉണ്ടാവും അത് മതത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ സണ്ഡേസ്കൂളില് പഠിക്കുന്നവന് തീവ്രവാദിയാകത്തത് ആ മതത്തിന്റെ പുസ്തകവും പഠിപ്പിക്കുന്നതിന്റെ ഗുണവും കൊണ്ടാണ് വേദപഠനം നടത്തുന്ന സ്വാമിമാര്‍ തീവ്രവാദികള്‍ ആവാത്തത് പഠനത്തിന്റെയും പുസ്തകത്തിന്റെയും ഗുണം ..
NB ..തെറി പറയുന്നവരോടും ന്യായീകരണക്കാരോടും ചില സംശയം ചോദിക്കുന്നൂ
1 .. ഈ പോസ്റ്റില്‍ പറഞ്ഞതിനെ കാര്യകാണ സഹിതം അക്ഷരം പ്രതി നിഷേധിച്ചിട്ട് തെറി പറയുക
2 ..ഇന്‍ഡ്യന്‍ സൈനീകര്‍ കൊല്ലപ്പെട്ട വാര്‍ത്തയില്‍ വര്‍ഗീയ കമന്റും ചിരിക്കുന്ന ഇമോജി ഇട്ടത് എന്തിന് ?
3…ഒരു വനിതാ പൈലറ്റ് സ്വദേശം അരുവിത്തുറ ആണെന്ന് പറഞ്ഞപ്പോള്‍ വാര്‍ത്തയ്ക്ക് അടിയില്‍ തെറി പറഞ്ഞത് എന്തിന് വേണ്ടി (ജെസ്റ്റിന് ജോര്‍ജിന്റെ പോസ്റ്റില്‍ വായിച്ചതാണ് )
4..എന്തുകൊണ്ട് കാശ്മീരില്‍ ഇന്‍ഡ്യന്‍ സൈനീകര്‍ക്ക് പാക്കിസ്ഥാന് ,കാശ്മീരിന്റെ ചുണകുട്ടകള് മറുപടി കൊടുക്കും എന്നൊരുവന്‍ പറഞ്ഞ കമന്റിനെ നിങ്ങള്‍ തളളി പറഞ്ഞില്ല
5.. തനി വര്‍ഗീയ പ്രസംഗം നടത്തിയ ബാലുശേരി കാക്കയെ (അയാളുടെ പേര് എനിക്ക് ഓര്‍മ്മ വരുന്നില്ല )ഹാരീസ് മദനി തുടങ്ങി മറ്റ് മതങ്ങളെ പരസ്യമായി അപമാനിക്കുന്നവരെ പേരിനെങ്കിലും തളളി പറഞ്ഞില്ല
ഇങ്ങനെ എത്രയെത്ര കാരൃം
ബാക്കി എല്ലാ മതങ്ങളും മേല്പറഞ്ഞ രീതിയില്‍ എന്തെങ്കിലും പ്രവര്‍ത്തനം ആ മതങ്ങളില്‍ പെട്ടവരില്‍ നിന്നുണ്ടായാല്‍ അങ്ങനെ ഉളളവരെ ഒറ്റപ്പെടൂത്താനും പരസ്യമായി തളളി പറയാനും തിരുത്താനും തയ്യാറാവുന്നുണ്ട് ഇസ്ലാം മതം മാത്രം അതിന് തയ്യാറാവുന്നില്ല എന്ന് മാത്രം അല്ല അധികാരവും ആയുധവും ഉപയോഗിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നവരെ പരോക്ഷമായി എങ്കിലും പിന്തുണയ്ക്കാറും ഉണ്ട്
ഞാന്‍ നേരിട്ട് പല മുസ്ലീമുകളോടും ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് നിങ്ങള്‍ ഇത്തരം ഭീകര തീവ്രവാദികളെ തളളി പറയുന്നില്ല എന്ന് മറുപടി പറയാതെ അവരൊഴിഞ്ഞ് മാറുകയാണ് ചെയ്യുന്നത് ജിഹാദ് ഹലാല്‍ ആണെന്നാണ് ഒരാള്‍ പറഞ്ഞത് വേറൊരാള് പറഞ്ഞത് കിത്താബ് ശരിക്കും പടിച്ചാല് ഒന്നുകില്‍ തീവ്രവാദി അല്ലങ്കില്‍ അതിനെ തളളി പറയുന്നവനാവും (യുക്തിവാദി )കിത്താബ് ശരിക്കും അറിയാത്തവര്‍ ചിലപ്പോള്‍ തളളി പറയുകയോ മൗനം പാലിക്കുകയോ ചെയ്യും എന്ന് എന്ത് പറയാനാ മതം മദം ആകുന്നത് ഭയാനകം തന്നെയാണ്
https://www.facebook.com/
Discussion about this post