രാജസ്ഥാനിൽ മുസ്ലിം വയോധികനെ പോലീസുകാർ മർദിച്ചു കൊന്നു; മാധ്യമങ്ങൾക്കു മൗനം

  കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന ഒരു മുസ്ലിം വയോധികനെ പോലീസ്‌കാർ ഇരുമ്പു വടികൊണ്ടും പൈപ്പുകൊണ്ടും അടിച്ചു അവശനാക്കി. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത മുഹമ്മദ് റംസാൻ എന്ന 60 വയസുകാരൻ ഞായറാഴ്ച മരിച്ചു.

   

  റംസാൻ തന്റെ വീട്ടുകാരെ തന്നെ മർദിക്കുന്ന ഒരു വീഡിയോ കാണിച്ചിരുന്നു. റംസാൻ കൊട്ട ജയിലിലെ അന്തേവാസി ആയിരുന്നു. വീട്ടുകാരെ കാണാൻ അനുവദിക്കാൻ വേണ്ടി തങ്ങളുടെ കൈയ്യിൽ നിന്നും 500 രൂപ കൈക്കൂലി വാങ്ങിയതായി റംസാന്റെ മകൻ റിസ്‌വാൻ പറഞ്ഞു.

  വടക്കുനോക്കികളായ കേരളത്തിലെ മാധ്യമങ്ങൾക്കു ഇതൊന്നും വലിയ വാർത്ത ആയിരിക്കില്ല കാരണം ഇപ്പോൾ അവിടെ കോൺഗ്രസ് ആണ് ഭരിക്കുന്നതെന്നു റംസാന്റെ വീഡിയോ പോസ്റ്റുചെയ്തവർ പറഞ്ഞു.

  LEAVE A REPLY

  Please enter your comment!
  Please enter your name here