യുപിയിൽ മുസ്ലിം യുവാവ് ശിവലിംഗത്തിൽ മൂത്രമൊഴിച്ചു

  ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണങ്ങൾ കൂടുന്നു

  ബുലന്ദ്ഷഹര് ഇർഷാദ് എന്ന് പേരുള്ള ഒരു മുസ്ലിം യുവാവ് അവിടെയുള്ള മഹാദേവ് ക്ഷേത്രത്തിലെ ശിവലിംഗത്തിൽ മൂത്രമൊഴിച്ചു. ഇതുകണ്ട ഭക്തർ അയാളെ പിടിച്ചു പോലീസിൽ ഏല്പിച്ചു. സ്ഥലത്തെ സാമൂഹിക അന്തരീക്ഷം വഷളാക്കാൻ മനപ്പൂർവം ചെയ്തതാണെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.

  യുവാവിനെതിരെ നിരവധി വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടക്കുന്നത് ജൂലൈ ആറിനാണ്. വാർത്ത സ്ഥിരീകരിച്ചുകൊണ്ടു പോലീസ് ട്വീറ്റ് ചെയ്തു. ട്വീറ്റിൽ അയാൾക്കെതിരെ സെക്ഷൻ 295, സെക്ഷൻ 153A പ്രകാരം കേസ് ഫയൽ ചെയ്തു.

  യുപിയിൽ ഇതിനുമുമ്പും ഇതേപോലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം ജനസംഘ്യ കാര്യമായിട്ടുള്ള മുസാഫര്നഗറിൽ ഒരു മുസ്ലിം യുവാവ് അവിടുത്തെ ഒരു ഹനുമാൻ മന്ദിറിനു നേരെ കല്ലെറിഞ്ഞു. അയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

  രണ്ടു മാസത്തിനിടയിൽ ഹിന്ദു ക്ഷേത്രങ്ങൾക്കുനേരെ ഇത് എട്ടാമത്തെ ആക്രമണം ആണെന്ന് ബജ്‌രംഗ്ദൾ പറഞ്ഞു. ഡൽഹിയിലും മറ്റു സ്ഥലങ്ങളിലും ഇങ്ങനെയുള്ള ജിഹാദി ആക്രമണങ്ങൾ കൂടുന്നതായി ബജ്‌രംഗ്ദൾ പറഞ്ഞു. ബജ്‌രംഗ്ദൾ ദേശീയ തലത്തിൽ ജിഹാദി ആക്രമണങ്ങൾക്കെതിരെ ക്യാമ്പയ്‌ഗൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

  LEAVE A REPLY

  Please enter your comment!
  Please enter your name here