മാവേലിക്കര കസ്റ്റഡി മരണം: ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി 

    മാവേലിക്കര സബ്ജയിലിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന എംജെ ജേക്കബിന്റെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞിരിക്കുന്ന അവസരത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ്-ചെയർമാൻ ശ്രി ജോർജ് കുര്യൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും 15 ദിവസത്തിനകം റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ടു.

    കേരളത്തിൽ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു കസ്‌റ്റഡി മരണങ്ങളിൽ ശ്രി ജോർജ് കുര്യൻ ഉത്ക്കണ്ഠ രേഖപ്പെടുത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here