മസൂദ് അസർ കൊല്ലപ്പെട്ടു; പാക്കിസ്ഥാൻ സ്ഥിരീകരിച്ചിട്ടില്ല

  ജെയ്‌ഷെ മുഹമ്മദ് (മുഹമ്മദിന്റെ സൈന്യം) നേതാവ് മസൂദ് അസർ മരിച്ചതായി സംശയിക്കപ്പെടുന്നു. പക്ഷെ ഇതുവരെ പാകിസ്ഥാനോ, ഇന്ത്യയോ സ്ഥിരീകരിച്ചിട്ടില്ല.

  മസൂദിന്റെ മരണത്തെപ്പറ്റി വ്യത്യസ്ത വാർത്തകളാണ് പ്രചരിക്കുന്നത്. അയാൾ ബാലകോട്ട് ഇന്ത്യൻ അയർഫോഴ്‌സ്‌ നടത്തിയ ആക്രമണത്തിൽ പരിക്ക് പറ്റിയതായി സംശയിക്കപ്പെട്ടിരുന്നു. അതിൽ പരിക്ക് പറ്റിയ ISI യുടെ പരിശീലകനും കൊല്ലപ്പെട്ടിരുന്നു.

  പാക്കിസ്ഥാൻ തങ്ങളുടെ വിധേയത്തിലുള്ള മീഡിയ വഴി മസൂദിന് കിഡ്നി സംബന്ധമായ അസുഖം ആണന്നു പ്രചരിപ്പിച്ചിരുന്നു.
  ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം ഇപ്പോഴും ഇത് സ്ഥിരീകരിച്ചിട്ടില്ല. ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് ഇത് ചിലപ്പോൾ പാകിസ്ഥാന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രം ആയിരിക്കും എന്നാണ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here