പെരിയ പ്രതികളെ സംരക്ഷിക്കാൻ നീക്കം

    പെരിയ (കാസറഗോഡ് ): ഇരട്ട കൊല കേസന്വേഷണം സർക്കാറിനെയും പ്രതികളെയും സംരക്ഷിക്കാൻ നീക്കം,

    രാഷ്ട്രീയ തർക്കം പരിഹരിക്കാൻ കാഞ്ഞങ്ങാട് മുനിസിപ്പാൽ ചെയർമാനും മുൻ എം.എൽ എ കുഞ്ഞിരാമനുമായും കൂടാതെ പോലീസ് മുഖേനയും ശ്രമങ്ങൾ പ്രദേശത്തെ കോൺഗ്രസ്സ്‌ നേതൃത്വം നടത്തിയെങ്കിലും  സി.പി.എം തയ്യാറായില്ല. അതു കൊണ്ട് തന്നെ ഇവരുടെ കൊലപാതകം വളരെ നേരത്തെ ആസൂത്രണം ചെയ്യപ്പെട്ടു എന്ന് നാട്ടുകാരും വീട്ടുകാരും ഉറപ്പിച്ച് പറയുന്നു.