പാഞ്ചാലിമേട്ടിൽ സംഘർഷാവസ്ഥ; നാമജപവുമായി ഹിന്ദു ഐക്യവേദി പ്രവർത്തകർ

  ഇടുക്കി; പാഞ്ചാലിമേട്ടിൽ കുരിശുകൾ അനധികൃതമായി കുരിശുകൾ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായെത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകരെ പൊലീസ് തടഞ്ഞു. പീരുമേട് ആർ ഡി ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തകരെ തടയാനായി എത്തിയത് .

  സമരപരിപാടികൾക്ക് തുടക്കം കുറിക്കാൻ ഇന്ന് രാവിലെയാണ് ശശികല ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തകർ എത്തിയത്. ഇവരെ തടഞ്ഞതോടെ പ്രവർത്തകർ നാമജപം നടത്തി പ്രതിഷേധിക്കുകയായിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Solve : *
  21 × 25 =