ക്ഷേത്രത്തിലെ അയ്യപ്പഭക്തിഗാനം പോലീസ് നിര്‍ത്തിച്ചു

    കോട്ടയം:  താഴത്തങ്ങാടി തളിശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവമാണ്. ഇന്നലെ പള്ളിവേട്ടയായിരുന്നു. ഉത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ അയ്യപ്പഭക്തിഗാനം വെച്ചു. സിപിഎമ്മിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് അയ്യപ്പഭക്തി ഗാനം നിര്‍ത്തിവെപ്പിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here